---
title: "തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ "
english_title: "Inauguration of Then Malayalam Project at Mandankavue ALP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75344/Inauguration-of-Then-Malayalam-Project-at-Mandankavu -ALP-School-"
published_at: "2022-10-19T18:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/634ffab005a6b_madurammm.jpg"
keywords: []
---

# തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ 

> **Lead Summary:** നടുവണ്ണൂര്‍:നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ ഭാഷാ പഠന വിടവ് പരിഹരിക്കുന്നതിനായി നടത്തുന്ന തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം സുധീഷ് ചെറുവത്ത് നിർവ്വഹിച്ചു. എസ്ആര്‍ജി കൺവീനർ പി.എം.കെ.സിന്ധു ക്ലാസിന് നേതൃത്വം നൽകി.മതര്‍ പിടിഎ പ്രസിഡണ്ട് രജിത അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ടി.സുധീഷ് കുമാർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.കെ മിനികുമാരി&nbsp; സ്വാഗതവും പി.എസ്. മഞ്ജുഷ നന്ദിയും പറഞ്ഞു.

## Article Content

നടുവണ്ണൂര്‍:നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ ഭാഷാ പഠന വിടവ് പരിഹരിക്കുന്നതിനായി നടത്തുന്ന തേൻ മലയാളം പദ്ധതി ഉദ്ഘാടനം മന്ദങ്കാവ് എഎൽപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം സുധീഷ് ചെറുവത്ത് നിർവ്വഹിച്ചു. എസ്ആര്‍ജി കൺവീനർ പി.എം.കെ.സിന്ധു ക്ലാസിന് നേതൃത്വം നൽകി.മതര്‍ പിടിഎ പ്രസിഡണ്ട് രജിത അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ടി.സുധീഷ് കുമാർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.കെ മിനികുമാരി&nbsp; സ്വാഗതവും പി.എസ്. മഞ്ജുഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75344/Inauguration-of-Then-Malayalam-Project-at-Mandankavu -ALP-School-)